കടുത്തുരുത്തി വലിയ പള്ളിയുടെ പുനര്‍ സമര്‍പ്പണം നടത്തി

നവീകരിച്ച  കടുത്തുരുത്തി സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയുടെ (വലിയ പള്ളി) വെഞ്ചിരിപ്പും പുനര്‍സമര്‍പ്പണവും കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കുന്നു. വികാരി ഫാ. തോമസ് ആനിമൂട്ടില്‍ മുന്‍വികാരി ഫാ. എബ്രഹാം പറമ്പേട്ട് സഹവികാരി ഫാ. സന്തോഷ് മുല്ലമംഗലത്ത് തുടങ്ങിയവര്‍ സമീപം.

 

Previous Post

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ ഇടവകദിനം ആഘോഷിച്ചു

Next Post

കോട്ടയം അതിരൂപതാ സ്ഥാപനദിനത്തില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ ആദരിക്കുന്നു

Total
0
Share
error: Content is protected !!