വടവാതൂര്‍ (ചെങ്ങളം) പരേതനായ നെടുംചിറ എന്‍.ജെ. ജേക്കബ് മകന് ജോര്‍ജ്ജ് ജേക്കബ് നിര്യാതനായി. മൃതശരീരം നാളെ (06-04-24) രാവിലെ 7 മണിക്ക് വടവാതൂരിലെ സ്വഭവനത്തില്‍ പൊതുദര്‍ശനത്തിനു ശേഷം 10 മണിയോടെ ചെങ്ങളത്തെ കുടുംബ വീട്ടിലേക്ക് കൊണ്ടു പോകുന്നതും, സംസ്കാര ശുശ്രൂഷ 3 മണിക്ക് വീട്ടില്‍ ആരംഭിച്ച്, ശേഷം സംസ്കാരം ചെങ്ങളം നല്ല ഇടയന് ക്നാനായ മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയില്‍ നടത്തുന്നതുമാണ്.ഭാര്യ: സൈജു കണ്ണന്താനത്ത് (റാന്നി). മകള്‍: മറിയ എലിസബത്ത് ജോര്‍ജ്ജ് (Kitchen Love Story)
മരുമകന്: ഡോ. ഫെബിന് കുര്യന് ഫ്രാന്‍സിസ്സ്, എടാട്ടുകുന്നേല്‍ ചാലില്‍, ഉഴവൂര്‍.
സഹോദരങ്ങള്‍: അവറാച്ചന്, ജാന്‍സി, ജിന്‍സി.