കണ്ണുര്‍: ഫാ .സജി പിണര്‍ക്കയില്‍ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് മലബാറിലെയും ഹൈറേഞ്ചിലെയും സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരും വാസയോഗ്യമായ ഭവനങ്ങള്‍ ഇല്ലാത്തവരുമായ അഞ്ച് കുടുംബങ്ങള്‍ക്ക് മാസിന്‍െറ സഹകരണത്തോടെ 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച് നല്കുന്ന അഞ്ച് ഭവനങ്ങളുടെ പണി പുര്ത്തിയക്കി വെഞ്ചരിച്ചു.
ഫാ .സജി പിണര്‍ക്കയിലിന്‍െറ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി: അഞ്ച് ഭവനങ്ങളുടെ പണി പൂര്‍ത്തിയക്കി
