പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ നിന്നും എം.ഡി (പാത്തോളജി) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മള്ളുശേരി ഇടവകാംഗമായ കറ്റുവീട്ടില്‍ ജെയിംസ് ജോസിന്‍്റെ ഭാര്യ ഡോ. അഞ്ജു മാത്യുവിനെ ഇടവക വികാരി ഫാ.ജോസ് കടവില്‍ച്ചിറ ഉപഹാരം നല്‍കി അനുമോദിച്ചു.
ഡോ. അഞ്ജു മാത്യുവിനെ അനുമോദിച്ചു
