ഡോക്ടറേറ്റ് ലഭിച്ചു

അമേരിക്കയിലെ ചെമ്പര്‍ലൈന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ഇന്‍ നഴ്സിംഗ് പ്രാക്ടീസ് കരസ്ഥമാക്കിയ സൈമോള്‍ ഷിന്‍്റോ. സാന്‍ അന്‍്റോണിയോ സെന്‍റ് ആന്‍്റണിസ് ക്നാനായ കാത്താലിക് ചര്‍ച്ച് ഇടവകാംഗമായ സൈമോള്‍ കടുത്തുരുത്തി വലിയപള്ളി ഇടവക വള്ളിയോടത്ത് ഷിന്‍്റോ തോമസിന്‍്റെ ഭാര്യയും പൂഴികോല്‍ ഇടവക മുടക്കാമ്പുറം സൈമണ്‍ – ലില്ലി ദാമ്പത്തികളുടെ മകളുമാണ്. സൈമോള്‍ സാന്‍ അന്‍്റോണിയോയില്‍ നഴ്സ് പ്രാക്ടിഷണറായി ജോലി ചെയ്തു വരുന്നു.

 

Previous Post

മാറിക: ഇല്ലിക്കാട്ടില്‍ മറിയാമ്മ മത്തായി

Next Post

യുവത്വത്തിന് ആവേശം പകര്‍ന്ന് ഗ്രാജുവേഷന്‍ ആഘോഷം

Total
0
Share
error: Content is protected !!