കാരിത്താസില്‍ ഡോക്ടേഴ്സ് ഡേ ആഘോഷം

കോട്ടയം : വിപുലമായ പരിപാടികളോടെ കാരിത്താസ് ആശുപത്രിയില്‍ ഈ വര്‍ഷത്തെ ഡോക്ടര്‍സ് ഡേ ആഘോഷിച്ചു .ആഘോഷപരിപടികള്‍ മൂവാറ്റുപുഴ എം എല്‍ എ ഡോ . മാത്യു കുഴല്‍നാടന്‍ ഉദ്ഘാടനം ചെയ്തു . വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അധ്യക്ഷനായിരുന്നു . ജോയിന്‍്റ് ഡയറക്ടര്‍ ഫാ . ജിനു കാവില്‍ സ്വാഗതവും അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ സാജന്‍ തോമസ് നന്ദിയും പറഞ്ഞു .കാരിത്താസ് ആശുപത്രി ജോയിന്‍്റ് ഡയറക്ടര്‍ ഫാ. ജോയിസ് നന്ദി കുന്നേല്‍ , മെഡിക്കല്‍ ഡയറക്ടര്‍ ഡോ ബോബി എന്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

Previous Post

മണിപ്പൂര്‍: മാലക്കല്ലില്‍ സമാധാന പ്രാര്‍ഥന നടത്തി

Next Post

മണിപ്പൂരില്‍ സത്വരശാന്തിയുണ്ടാകട്ടെ

Total
0
Share
error: Content is protected !!