ഡല്‍ഹി ക്നാനായ കാത്തലിക് വുമണ്‍സ് അസോസിയേഷന്‍്റെ 2023 – 2024 വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡി കെ സി എം ചാപ്ളിയന്‍ ഫാ.സുനില്‍ പാറയക്കല്‍ നിന്നും ഡി.കെ.സി.എം പ്രസിഡന്‍്റ് ജോയി എം എം ഏറ്റുവാങ്ങുന്നു. ശ്രുതീ ടിനോ, അന്നമ്മ കെ ജോസഫ്,അജിമോള്‍ ജില്‍സ്,ഫാ.സാമുവല്‍ അനിമൂട്ടില്‍,ബിന്‍സി ജോസഫ്, സരളി ജോസ്, ജെസ്സി ജോയ് എന്നിവര്‍ സമീപം.
വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈമാറി
