സെന്റ് സ്റ്റെനിസ്ലാവൂസ് മൈനര്‍ സെമിനാരി ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ നവീകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് 2021- 24 സിനഡല്‍ വര്‍ഷമായി ആഗോള കത്തോലിക്കാ സഭ ആചരിക്കുമ്പോള്‍ ആരെയും തമസ്‌കരിക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ തീര്‍ത്ഥാടന ആദ്ധ്യാത്മികത എന്ന സിനഡാലിറ്റിയുടെ ശൈലി സ്വന്തമാക്കി സഭ ഒന്നിച്ച് യാത്ര ചെയ്യുന്ന അവസരത്തില്‍ Participation, Communion, Mission എന്നീ മൂന്ന് ആശയങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് കോട്ടയം അതിരൂപത മൈനര്‍ സെമിനാരി തയ്യാറാക്കിയ ‘PaCoMi’ എന്ന മാഗസിന്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പ്രകാശനം ചെയ്തു. സെമിനാരിയിലെ ഈ അധ്യായന വര്‍ഷത്തെ പരിപാടികളും ചിത്രങ്ങളും ബ്രദേഴ്‌സിന്റെ മനോഹരമായ സാഹിത്യകൃതികളും ഒത്തുചേര്‍ന്നതാണ് ഈ മാഗസിന്‍.

 

Previous Post

കാനഡ ക്‌നാനായ സംഗമത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് ഉദ്ഘാടനം നടത്തപ്പെട്ടു

Next Post

ആമോസ് പ്രസംഗ മത്സരത്തില്‍ കോട്ടയം അതിരൂപത സെന്റ് സ്റ്റെനിസ്ലാവൂസ് മൈനര്‍ സെമിനാരിക്ക് മൂന്നാം സ്ഥാനം

Total
0
Share
error: Content is protected !!