ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വാര്‍ഷിക ധ്യാനം നടത്തപ്പെട്ടു

ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 15,16,17 എന്നീ തീയതികളില്‍ നടത്തപ്പെട്ടു . ധ്യാനം നയിച്ചത് ഫാ . മാത്യൂ ആശാരിപ്പറമ്പില്‍ ആയിരുന്നു . ഗാന ശുശ്രൂഷ -ഷൈജന്‍ വടക്കന്‍ .സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ധ്യാനം നയിച്ചത്   .ഫാ .ആന്റണി ജൂലിയസ് OFM CAP ,അനിലേഷ് പാനികുളങ്ങര ,റ്റിയ ജിജോ എന്നിവരായിരുന്നു . ഇടവക വികാരി ഫാ . ജോസഫ് തറയ്ക്കല്‍ , കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ വഞ്ചിത്താനത്ത് ,സേവ്യര്‍ തോട്ടം എന്നിവരോടൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു .

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O)

 

Previous Post

ബെന്‍സന്‍വില്‍ തിരുഹൃദയ ദേവാലയ ലോഗോ പ്രകാശനം ചെയ്തു.

Next Post

ചാരമംഗലം: കറുകപ്പറമ്പില്‍ മേരി യൗസേപ്പ്

Total
0
Share
error: Content is protected !!