ക്നാനായ വിദ്യാര്‍ഥിനിക്ക് കുതിരയോട്ട മത്സരത്തില്‍ സ്വര്‍ണ്ണം

തേറ്റമല: ഡല്‍ഹിയില്‍ നടന്ന റിപ്പബ്ളിക്ക് ദിന എന്‍.സി.സി ക്യാമ്പില്‍ ക്നാനായ വിദ്യാര്‍ഥിനിക്ക് കുതിരയോട്ട മത്സരത്തില്‍ സ്വര്‍ണ്ണം. തേറ്റമല ഇടവക കല്ളോടി പുളിമലയില്‍ ഷിബു-സിനി ദമ്പതികളുടെ മകള്‍ ഡെന്‍സില്‍ മരിയയ്ക്കാണ് സ്വര്‍ണ്ണം ലഭിച്ചത്. മണ്ണൂത്തി വെറ്ററിനറി കോളജിലെ ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡറി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

Previous Post

ഭിന്നശേഷിയുള്ളവര്‍ക്കായി ആരോഗ്യ സുരക്ഷ ബോധവല്‍ക്കരണ പരിപാടി

Next Post

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം

Total
0
Share
error: Content is protected !!