പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലി അര്‍പ്പണവും

കുരുട്ടു പറമ്പില്‍ ജോസ് മേരി ദമ്പതികളുടെ മകന്‍ ഡീക്കന്‍ ജോര്‍ജ് കുരുട്ട് പറമ്പില്‍ 2023 ഏപ്രില്‍ 19-ാം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് മാറിക സെന്‍്റ് ആന്‍്റണീസ് ദേവാലയത്തില്‍ വച്ച് മിയാവ് രൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ പിതാവിന്‍്റെ കൈവെപ്പു വഴി ശുശ്രൂഷ പൗരോഹിത്യം സ്വീകരിക്കുകയും തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നു. ക്ളരിഷ്യന്‍ സഭാംഗമാണ് ഡീക്കന്‍ ജോര്‍ജ്.

Previous Post

സിസ്റ്റര്‍ അനിത സെന്‍റ് ജോസഫ്സ് സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

Next Post

കുറുമുള്ളൂര്‍: കുന്നത്തുകരോട്ട് കെ.സി സ്റ്റീഫന്‍

Total
0
Share
error: Content is protected !!