കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗ് , തിരുബാല സഖ്യ കലാ മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അരീക്കര ടീം വികാരി ഫാ. സ്റ്റാനി ഇടത്തി പറമ്പില്‍ , വൈസ് ഡയറക്ടര്‍ സി. ഹര്‍ഷ എസ്.ജെ.സി , ആനിമേറ്റേഴ്സായ ഡാനു അഭിഷേക് ,ലിജി ജിബി എന്നിവര്‍ക്കൊപ്പം.
ചെറുപുഷ്പ മിഷന്‍ ലീഗ് , തിരുബാല സഖ്യ കലാ മത്സരത്തില്‍ അരീക്കരയ്ക്ക് ചാമ്പ്യന്‍ഷിപ്പ്
