ക്രൈസ്തവ സമര്‍പ്പിത അവഹേളനത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

ചുള്ളിക്കര: ക്രൈസ്തവ സമര്‍പ്പിത അവഹേളനത്തിനെതിരെ സെന്‍്റ് മേരീസ് സണ്‍ഡെ സ്കൂളിന്‍്റെ നേതൃത്വത്തില്‍ പതിഷേധ കൂട്ടായ്മ നടത്തി.വികാരി ഫാ ജോഷി വല്ലാര്‍ക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു.സണ്‍¤െഡ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സജി മുളവനാല്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തോമസ് ജേക്കബ് ,ബേബി ജോസഫ്, ടൃ സജിത, െൃ ആന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

KCC തിരുവനന്തപുരം യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

Next Post

സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി

Total
0
Share
error: Content is protected !!