Browsing Category

Malabar

164 posts

സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി ധ്യാനം

ചമതച്ചാല്‍: സെന്‍റ് സ്റ്റീഫന്‍സ് പള്ളിയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി നെല്ലിക്കുറ്റി സിയോണ്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനം നടത്തി. രക്ഷിതാക്കള്‍ക്കായി സെമിനാറും നടത്തി.

ചമതച്ചാലില്‍ പിതൃദിനം ആഘോഷിച്ചു

ചമതച്ചാല്‍: കെ.സി.സി യൂണിറ്റിന്‍െറ ആഭിമുഖ്യത്തില്‍ പിതൃദിനം ആഘോഷിച്ചു. അതിരൂപത വൈസ് പ്രസിഡന്‍റ് ജോസ് കണിയാപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജോബി നിരപ്പില്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ പിതൃത്വത്തെ ആസ്പദമാക്കി…

കെ.സി.വൈ.എല്‍ സെനറ്റ്

കണ്ണുര്‍: കെ സി വൈ എല്‍ മലബാര്‍ റീജിയണിന്‍്റെ രണ്ടാമത്തെ സെനറ്റും നേതൃത്വ പരിശീലന ക്യാമ്പുംശ്രീപുരം ബറുമാറിയം പാസ്റ്റര്‍ സെന്‍്ററില്‍ വച്ച് നടത്തപ്പെട്ടു. വിവിധ…

പി കെ എം കോളജില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

മടമ്പം : പികെഎം കോളേജിലെ ഭൂമിത്ര സേനയുടെയും നാച്ചുറല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും എന്‍എസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.…

മാതൃദിനാഘോഷം

പൂക്കയം കെ.സി.ഡബ്ള്യു.എയുടെ നേതൃത്വത്തില്‍ നടന്ന മാതൃദിനാഘോഷത്തില്‍ നിന്ന്

പ്രവേശനോത്സവത്തിന് മിഴിവേകി വിജയോത്സവും

മടമ്പം : പുതിയ അധ്യയന വര്‍ഷാരംഭവും വിജയോത്സവും സംയുക്തമായി ആഘോഷിച്ചുകൊണ്ട് മടമ്പം മേരിലാന്റ് പ്രവേശനോത്സവം സംഘടിപ്പിച്ചു. PTA പ്രസിഡന്റ് മനോജ് മാവേലില്‍ അധ്യക്ഷത വഹിച്ച…

ബി. എസ് .സി ന്യൂജനറേഷന്‍ ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ ബയോളജി പരീക്ഷയില്‍ മൂന്നു റാങ്കുകളും രാജപുരം കോളജിന്

കണ്ണൂര്‍ സര്‍വകലാശാല ബി. എസ് .സി ന്യൂജനറേഷന്‍ ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ ബയോളജി പരീക്ഷയില്‍, രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ വിദ്യാര്‍ഥിനികള്‍…

ബി.എസ് സി മൈക്രോബയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക്

കണ്ണൂര്‍ സര്‍വകലാശാല ബി.എസ് സി മൈക്രോബയോളജി 2024 പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മൈക്രോബയോളജി വിഭാഗം വിദ്യാര്‍ത്ഥിനി…

ബി.എ ഡെവലപ്പ്മെന്‍റ് ഇക്കണോമിക്സ് പരീക്ഷയില്‍ രാജപുരം കോളജില്‍ രണ്ടാം റാങ്ക്

കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി.എ ഡെവലപ്പ്മെന്‍റ് ഇക്കണോമിക്സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ രാജപുരം സെന്‍റ് പയസ് ടെന്‍ത് കോളജിലെ അനുമോള്‍ തോമസ്. ഇരിയയിലെ ചരുവിള…

വിശ്വാസ പരിശീലനം: മലബാര്‍ റീജിയണ്‍ പ്രധാന അധ്യാപക സെമിനാര്‍ നടത്തി

കണ്ണൂര്‍: വിശ്വാസ പരിശീലനത്തിന്‍്റെ മലബാര്‍ റീജിയണ്‍ പ്രധാന അധ്യാപക സെമിനാര്‍ നടത്തപ്പെട്ടു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു.…
error: Content is protected !!