Browsing Category
Featured
388 posts
കൂണ്‍ കൃഷി സെമിനാര്‍ നടത്തി
ഏറ്റുമാനൂര്‍: കെ.സി.സി ഏറ്റുമാനൂര്‍ യൂണിറ്റിന്‍െറ നേതൃത്വത്തില്‍ പാരീഷ് ഹാളില്‍ വച്ച് കൂണ്‍ കൃഷി സെമിനാര്‍ നടത്തി. വികാരി ഫാ. ലൂക്ക് കരിമ്പില്‍ ഉദ്ഘാടനം ചെയ്തു.…
September 8, 2025
കെ.സി.വൈ.എല്‍ പെരിക്കല്ലൂര്‍ ഫൊറോന ഓണാഘോഷം
പെരിക്കല്ലൂര്‍ : കെ.സി.വൈ.എല്‍ ഫൊറോന ഓണാഘോഷം സെന്‍്റ് തോമസ് ദേവാലയത്തില്‍ നടത്തി. ഫൊറോനാ ഡയറക്ടര്‍ റെംസി വെച്ചുവെട്ടിക്കല്‍ പതാകയുയര്‍ത്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. യൂണിറ്റ്…
September 8, 2025
അദ്ധ്യാപക ദമ്പതിമാരെ ആദരിച്ചു
മറ്റക്കര :ചെറുപുഷ്പ മിഷന്‍ ലീഗ് മണ്ണൂര്‍ മറ്റക്കര ശാഖയുടെ നേത്യത്വത്തില്‍ അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി വിരമിച്ച അദ്ധ്യാപക ദമ്പതികളായ ജോണ്‍ & ആനി ജോണ്‍…
September 8, 2025
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുപുഷ്പ മിഷന്‍ലീഗ് മാതൃക – അഡ്വ. സജീവ് ജോസഫ് MLA
ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷിത്വ ദിനത്തിന്റെ ഓര്‍മയാചരണത്തിന്റെ ഭാഗമായി ജീവധാര 2K25 എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.…
September 8, 2025
നൂറു ശതമാനം വിജയ തിളക്കത്തില്‍ കടുത്തുരുത്തി മേരി മാതാ ഐ ടി ഐ
കടുത്തുരുത്തി : കേന്ദ്ര നൈപുണ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേരി മാതാ പ്രൈവറ്റ് ഐ ടി ഐ യില്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ നടത്തിയ NCVT…
September 4, 2025
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഒരുമിച്ചൊരോണം പദ്ധതിക്ക് തുടക്കമായി
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ ഒരുമിച്ചൊരോണം പദ്ധതിക്ക് തുടക്കമായി. ഇടുക്കി ജില്ലയിലെ പതിനാലു ഗ്രാമ പഞ്ചായത്തുകളില്‍ സാധാരണക്കാരായ സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ക്ക്…
September 4, 2025
സെന്റ്. റോക്കീസ് ഇടവക ദേവാലയത്തില്‍ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബര്‍ 28ന്
അരീക്കര : ഇടവക ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികളെ പറ്റിയുള്ള ആലോചന മീറ്റിങും, സ്വാഗതസംഘ രൂപീകരണവും നടന്നു. ഇടവക വികാരി ഫാദര്‍…
September 3, 2025
ജൂബിലി തീര്‍ത്ഥാടനം
കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ 10 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനം 2025 December 21 ന് പുറപ്പെടുന്നു. എല്ലാചിലവുകളുംഉള്‍പ്പെടെ ഒരാള്‍ക്ക് 1,69,500…
September 3, 2025
ഡോ. റെജി തോമസ് മാഞ്ഞൂരിന്‍്റെ ഇരട്ട കൃതികള്‍ പ്രകാശനം ചെയ്തു
ഡോ. റെജി തോമസ് മാഞ്ഞൂരിന്‍്റെ രണ്ട് പുതിയ കൃതികളായ “സ്നേഹ തീരങ്ങളില്‍’ എന്ന കവിതാസമാഹാരവും “തെക്കോട്ടു പറക്കുന്ന പക്ഷികള്‍’ എന്ന ചെറുകഥാസമാഹാരവും പ്രകാശനം ചെയ്തു.…
September 2, 2025
KCYL കല്ലറ ത്രിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
കെസിവൈഎല്‍ കല്ലറ യൂണിറ്റിന്റെ ലീഡര്‍ഷിപ്പ് ക്യാമ്പ് ആയ ‘Miracle of Youth 2025’ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ ചൈതന്യ പാസ്റ്ററല്‍…
September 2, 2025












