ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ തിരുകുടുംബത്തിന്‍െറ തിരുനാള്‍

ബ്രിസ്ബേന്‍: ഹോളി ഫാമിലി ക്നാനായ കത്തോലിക്ക മിഷനില്‍ തിരുകുടുംബത്തിന്‍െറ തിരുനാള്‍ ഒക്ടോബര്‍ 13 ന് ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 2.30ന് വികാരി ഫാ.പ്രിന്‍സ് തൈപ്പുരയിടത്തില്‍ കൊടിയേറ്റും. തുടര്‍ന്ന ്നടക്കുന്ന തിരുനാള്‍ റാസയില്‍ ഫാ.അശോക് അമ്പഴത്തിങ്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോണ്‍ ചേന്നാകുഴി വചനസന്ദേശം നല്‍കും.

Previous Post

വചനാധിഷ്ഠിത ജീവിതശൈലിയും കൂട്ടായ പ്രവര്‍ത്തികളും വിശ്വാസവ്യാപനത്തിന് അനിവാര്യം: മോണ്‍. തോമസ് കളാരത്തില്‍

Next Post

മലബാര്‍ റീജിയന്‍ Route 2 Roots ഉദ്ഘാടനം

Total
0
Share
error: Content is protected !!