വാര്‍ഷിക ധ്യാനം

കാനഡയിലെ ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 16, 17 തീയതികളില്‍ ബ്രദര്‍. റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.സമാപന ദിവസം കോട്ടയം അതിരൂപത മെത്രാപ്പോലിത്താ മാര്‍. മാത്യു മൂലക്കാട്ട് ദിവ്യബലി അര്‍പ്പിച്ച് വചന സന്ദേശം നല്‍കി.വികാരി ഫാ. സജി ചാഴിശ്ശേരില്‍ ,കൈക്കാരന്‍മാര്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസം ആക്കിയതില്‍ കോട്ടയം അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡ് പ്രതിക്ഷേധിച്ചു

Next Post

യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തില്‍ പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു

Total
0
Share
error: Content is protected !!