Editor
1444 posts
കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് സ്വീകരണം ചൈതന്യയില്‍ (ജനുവരി 24)
കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ സ്വീകരണം സംഘടിപ്പിക്കുന്നു. അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍…
January 23, 2026
ഇഗ്നെഷ്യ 2026 ഉല്‍ഘാടനം ചെയ്തു
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേഷന്‍ പെഗസസ് അണിയിച്ചൊരുക്കിയ ഇന്റര്‍കോളേജിയേറ്റ് ഫെസ്റ്റ് ഇഗ്നെഷ്യ 2026 എഴുത്തുകാരിയും കലാകാരിയുമായ മിസ് ശീതള്‍ എസ്…
January 23, 2026
ചക്കുപള്ളം: മേരി ഫിലിപ്പ് മുളവനാല്‍
ചക്കുപള്ളം: ചിക്കാഗോ സെന്‍്റ് മേരീസ് & സേക്രഡ് ഹാര്‍ട്ട് ഇടവകകളുടെ മുന്‍ വികാരിയും ക്നാനായ റീജിയന്‍ ഡയറക്ടറും വികാര്‍ ജനറാളുമായ ഫാ.തോമസ് മുളവനാലിന്‍െഞ മാതാവ്…
January 23, 2026
യേശുക്രിസ്തുവിന്‍്റെ ജീവിതകഥ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച സംരംഭത്തില്‍ പങ്കാളിയായി വിനയ ബോബന്‍
തിരുവനന്തപുരം: ജനനം മുതല്‍ സ്വര്‍ഗ്ഗാരോപണം വരെ യേശുക്രിസ്തുവിന്‍്റെ ജീവിതകഥ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ട് അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ ഫ്ളോറ ഇന്‍സ്റ്റിറ്റ്യൂട്ട്. പരമാവധി കലാകാരന്മാര്‍…
January 23, 2026
സൈബര്‍ സുരക്ഷാ പരിശീലനം
മടമ്പം : മേരിലാന്റ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മടമ്പം ബി സി എം ക്ലബ്ബ് ലൈബ്രറിയില്‍ സൈബര്‍ സുരക്ഷയെ സംബന്ധിച്ച്…
January 22, 2026
റിവ്യൂ മീറ്റിങ് നടത്തി
കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (നബാര്‍ഡ്)-ന്റെ സഹകരണത്തോടെ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ പന്നിവളര്‍ത്തല്‍ കൃഷിക്കാരുടെ കൂട്ടായ്മയായ പിഗ്ഗ്…
January 22, 2026
രാജപുരം സെന്റ് പയസ് കോളേജില്‍ ദേശീയ സെമിനാര്‍ സമാപിച്ചു
രാജപുരം: രാജപുരം സെന്റ്. പയസ് ടെന്‍ത് കോളേജില്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിന്റെയും ഇലക്ട്രല്‍ ലിട്രസി ക്ലബ്ബിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെയും നേതൃത്വത്തില്‍…
January 22, 2026
കിടങ്ങൂര്‍ സെന്‍്റ്.മേരീസ് ഹയര്‍സെകണ്ടറി സ്കൂളില്‍ വിക്ടറിഡേ ആഘോഷിച്ചു
കിടങ്ങൂര്‍: ഹയര്‍ സെക്കണ്ടറിവിഭാഗം സില്‍വര്‍ജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിച്ച കലാകായിക, ക്വിസ് മത്സരവിജയികള്‍ക്കും, കൈപ്പുഴ സെന്‍്റ്.ജോര്‍ജ് സ്കൂളില്‍വച്ച് നടന്ന ബി.സി.എം ഫുട്ബോള്‍,വടംവലിമത്സരവിജയികള്‍ക്കുമുള്ള സമ്മാന വിതരണഠ വിക്ടറിഡേയായി…
January 21, 2026
കുവൈറ്റ് ക്‌നാനായ കള്‍ചറല്‍ അസോസിയേഷന് (KKCA) നവ നേതൃത്വം.
Aspire Indian സ്‌കൂളില്‍ വെച്ച് 10-01-2026 ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2026 ഭാരവാഹികളായി ബൈജു തേവര്‍കാട്ടുകുന്നേല്‍ (പ്രസിഡന്റ് ),…
January 21, 2026












