കെമിസ്ട്രിയില്‍ പി എച്ച് ഡി

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും കെമിസ്ട്രിയില്‍ പി എച്ച് ഡി ബിരുദം കരസ്ഥമാക്കിയ അഞ്ജു ജോണ്‍. രാജപുരം ഇടവക കരോട്ട്‌നെല്ലിപ്പുഴയില്‍ ബിനു ജോയിയുടെ ഭാര്യയാണ്. മാലക്കല്ല് ഇടവക കടവില്‍ പോളയ്ക്കല്‍ ജോണ്‍ – ആന്‍സി ദമ്പതികളുടെ മകളാണ്. മക്കള്‍: ഡേവിഡ്, നോറ. മാന്നാനം കെ. ഇ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജെസ്റ്റി തോമസിന് കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

Previous Post

മുകളേല്‍ മത്തായി ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരം സമ്മാനിച്ചു

Next Post

താമ്പാ പള്ളിയില്‍ ദമ്പതി സംഗമം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!