ബ്രിട്ടീഷ് എയര്‍ഫോഴ്സില്‍ പൈലറ്റായി ക്നാനായക്കാരന്‍

UK യില്‍ British Royal Airforce ല്‍ flying officer( Pilot) ആയി ജോലി ലഭിച്ച കല്ലറ മുടക്കോടിയില്‍ (MC ഫാമിലി) ജുബി M.C യുടെയും ഞീഴൂര്‍ ഞാറക്കാട്ടില്‍ രാജീയുടെയും മുത്തമകനായ ജെറിന്‍ ജൂബി. വളരെ അത്യപൂര്‍വ്വമായി മാത്രം ലഭിക്കുുന്ന ഈ പ്രവേശനത്തിനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജെറിന്‍ കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു.
UK യില്‍ സ്ഥിര താമസമാക്കിയ ഇന്‍ഡ്യക്കാരില്‍ നിന്നും ആദ്യമായി British Airforce ല്‍ ജോലി ലഭിക്കുന്ന വ്യക്തി കുടിയാണ് ജെറിന്‍ ജുബി.

 

Previous Post

ഇടവക കുടുംബ സംഗമവും ജനപ്രതിനിധികളെ ആദരിക്കലും

Next Post

Knanaya Leadership Conference Held  in Atlanta

Total
0
Share
error: Content is protected !!