ഉഴവൂര്‍ : ജോസ് മുളക്കല്‍

ഉഴവൂര്‍ : ജോസ് മുളക്കല്‍ (80) നിര്യാതനായി . സംസ്ക്കാരം വ്യാഴാഴ്ച മൂന്നിന് സെന്‍റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. ഭാര്യ : പരേതയായ മേരി പുതിയാപറമ്പില്‍ (കോതനല്ലൂര്‍) കുടുംബാംഗം മക്കള്‍ : ജോബി (UK), ജോജി (കുവൈറ്റ്), ജീന (ഓസ്‌ട്രേലിയ) മരുമക്കള്‍ : ജിന്‍സി ജോബി വരവുകാലായില്‍ (കണ്ണങ്കര ), ബിബി ജോജി മണ്ണുകുന്നേല്‍ (മറ്റക്കര) , ജോയിസ് തോമസ് കാഞ്ഞിരത്തിങ്കല്‍ (ഉഴവൂര്‍ )

 

Previous Post

പാലത്തുരുത്ത്: പൗവ്വത്തേല്‍ ജോസ് ചാക്കോ

Next Post

ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!