കോട്ടയം: കോട്ടയം അതിരൂപതാ ബൈബിള് കലോത്സവത്തില് മാറിയിടം ഇടവകയില്നിന്ന് വിവിധ ഇനങ്ങളില് സമ്മാനങ്ങള് നേടിയവര്.കളറിങ് മത്സരത്തില് ജൊവാന ജിംസണ് വെളിയംകുളത്തേല് രണ്ടാം സ്ഥാനം നേടി. കഥാപ്രസംഗത്തില് ജോവാന ട്രീസ ബിനു കീച്ചേരില് ഒന്നാം സ്ഥാനവും പ്രസംഗത്തില് നിഷാമോള് ജെയിംസ് കുന്നത്ത് രണ്ടാം സ്ഥാനവും നേടി.
അതിരൂപതാ ബൈബിള് കലോത്സവത്തില് മാറിയിടം ഇടവകയ്ക്ക് നേട്ടം



