പിതൃദിനം ആഘോഷിച്ചു

പൂഴിക്കോല്‍ : പിതൃ ദിനത്തില്‍ സെന്‍്റ് ലൂക്സ് സഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ള പിതാക്കന്മാരെ ജലസേചന- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ആദരിച്ചു.
70 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 19 പിതാക്കന്മാരെയാണ് ആദരിച്ചത്. യൂണിറ്റ് പ്രസിഡന്‍്റ് എം.എ ലൂക്കോസ് സ്വാഗതവും കാനാട്ട് ജോയ്സ് തോമസ് നന്ദിയും പറഞ്ഞു. ഷിജു കുര്യാക്കോസ്, തോമസ് എം.സി, ജോഷി തോമസ്, എ.ഡി വക്കച്ചന്‍, ആനിമേറ്റര്‍ ജയ മോള്‍ ടോമി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം

Next Post

കോട്ടയം സെന്റ് ആന്‍സ് സ്‌കൂളില്‍ വായന മാസാചരണത്തിനും വിദ്യാരംഗം കലാസാഹിത്യവേദിക്കും വര്‍ണാഭമായ തുടക്കം

Total
0
Share
error: Content is protected !!