കെ.സി.ഡബ്ള്യൂ.എ മകുടാലയം യൂണിറ്റിന്‍്റെ മാതൃസ്മിതം പരിപാടി നടത്തി

മാഞ്ഞൂര്‍സൗത്ത്: കെ.സി.ഡബ്ള്യൂ.എ മകുടാലയം യൂണിറ്റിന്‍്റെ വാര്‍ഷിക വിനോദയാത്രയും മാതൃസ്മിതം കൂട്ടായ്മയുടെ ആദ്യ സംഗമവും കുമരകത്ത് വെച്ച് നടത്തി. 30 അംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ബോട്ട് യാത്രയും വലിയമട പാര്‍ക്ക് സന്ദര്‍ശനവും ഉണ്ടായിരുന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ബര്‍ത്ത് ഡേയും ആനിവേഴ്സറിയും അംഗങ്ങള്‍ സംയുക്തമായി കേക്ക് മുറിച്ച് ആഘോഷിച്ചു . ആടിയും പാടിയും പഴയകാല ഓര്‍മ്മകള്‍ എല്ലാവരും പങ്കുവെച്ചു .

Previous Post

കോട്ടയം അതിരൂപത വിശ്വാസപരിശീലനം, മിഷന്‍ ലീഗ്, തിരുബാലസഖ്യം സംയുക്ത വാര്‍ഷികം നടത്തപ്പെട്ടു

Next Post

ബെര്‍മിംഗ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ദൃശ്യാവിഷ്‌ക്കാരം ക്‌നാനായ സമുദായത്തിന് അപമാനകരം: കോട്ടയം അതിരൂപതാ ജാഗ്രതാസമിതി

Total
0
Share
error: Content is protected !!