കെ.സി.എസ്.എല്‍ കലാ- സാഹിത്യോത്സവം: അരീക്കരയ്ക്ക് ചാമ്പ്യന്‍ഷിപ്പ്

കോട്ടയം അതിരൂപത കെ.സി.എസ്.എല്‍ 2025-26 വര്‍ഷത്തെ കലാ- സാഹിത്യോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ ി തുടര്‍ച്ചയായി അഞ്ചാം തവണയും ചാമ്പ്യന്‍ഷിപ്പ് നേടിയ അരീക്കര സെന്‍്റ് റോക്കീസ് യു.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഹെഡ്മിസ്ട്രസ് ബീന ജോസഫ് , കെ.സി.എസ്.എല്‍ ആനിമേറ്റേഴ്സായ സിസ്റ്റര്‍.ഹര്‍ഷ എസ്.ജെ.സി, ജിന്‍സ് ഫിലിപ്പ്, എന്നിവര്‍ക്കൊപ്പം.എല്‍. പി വിഭാഗത്തിലും ഓവറോള്‍ രണ്ടാം സ്ഥാനവും സ്കൂള്‍ നേടി.

Previous Post

ഖത്തര്‍ ക്‌നാനായ: പുതിയ നേതൃത്വത്തിലേക്ക്

Next Post

ഏറ്റുമാനൂര്‍: കൊല്ലംപറമ്പില്‍ ജോയി ജോസഫ്

Total
0
Share
error: Content is protected !!