പേരൂര്‍: വാഴക്കാലായില്‍ ഏലിയാമ്മ സിറിയക്ക്

പേരൂര്‍: വാഴക്കാലായില്‍ സിറിയക്ക് കുരുവിളയുടെ ഭാര്യ ഏലിയാമ്മ സിറിയക്ക് (79) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച മൂന്നിന് സെന്‍റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത കരിങ്കുന്നം കിഴക്കേപ്പുറത്ത് കുടുംബാംഗമാണ്. മക്കള്‍: ബിന്ദു ജോണ്‍ (ഓസ്ട്രേലിയ , ബ്രിസ്ബേന്‍), ബിനു സിറിയക്ക് ( യു.എസ്.എ ഹ്യൂസറ്റന്‍), വിനീത ബിജി (യു.കെ). മരുമക്കള്‍: ജോണ്‍ തോമസ് കുരിയത്തറ കിഴക്കേ നട്ടാശേരി, സീന ബിനു തെക്കുംമറ്റത്തില്‍ പുതുശേരി, ബിജി ഏബ്രാഹം തൈത്തറയില്‍ മള്ളുശേരി. കൊച്ചുമക്കള്‍: പാരീസ് കുരിയത്തറ, ഐറിന്‍ ബിജി, സെറിന്‍ ബിജി.

Previous Post

എസ് പി സി കുട്ടികളുടെ വര്‍ണ്ണശബളമായ പാസിംഗ് ഔട്ട് പരേഡ്

Next Post

കെ.സി.സി.എന്‍.എല്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Total
0
Share
error: Content is protected !!