കൂടല്ലൂര്‍: മാവേലില്‍ (ചാത്താംപടത്തില്‍ ) ആലീസ് ജോസ്

കൂടല്ലൂര്‍: മാവേലില്‍ (ചാത്താംപടത്തില്‍ ) ജോസിന്‍െറ ഭാര്യ ആലീസ് ജോസ് (71) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച മൂന്നിന് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍.മക്കള്‍:പ്രീതി(യു.കെ),ജയിംസ്(യു.കെ ), ജോയിസ് (യു.എസ്.എ).മരുമക്കള്‍: ജോമോന്‍ കളപ്പുരയ്ക്കല്‍,ബീന തോട്ടത്തില്‍,പ്രിയ തെക്കേപ്പറമ്പില്‍.

Previous Post

ക്‌നാനായ റീജിയന്‍ വിവാഹഒരുക്ക കോഴ്‌സ് ഡാളസ്സില്‍ നടത്തപ്പെട്ടു

Next Post

ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ മികച്ച പേപ്പര്‍ അവതരണത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി

Total
0
Share
error: Content is protected !!