നവംബര്‍ 22 ശനിയാഴ്ച നടക്കുന്ന ഫൊറോന, ഇടവകതല ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ 1) ഗൂഗിള്‍ ഫോം 22ാം തീയതി ശനിയാഴ്ച
വൈകുന്നേരം 8 മുതല്‍ 8.45 വരെ ഓപ്പണ്‍ ആയിരിക്കും 2) കൃത്യം 8 മണിക്ക് മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്വിസ് ആരംഭിക്കാവുന്നതാണ് 3) 8.44 ന് എങ്കിലും ക്വിസ് സബ്മിറ്റ് ചെയ്യേണ്ടതാണ്. 4) സബ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ എഡിറ്റിങ് ചെയ്യാന്‍ കഴിയുകയില്ല. 5) പേര്, വീട്ടുപേര്, ഇടവക, ഫൊറോന, വാട്സ്ആപ്പ് നമ്പര്‍ എന്നിവ കൃത്യമായി പൂരിപ്പിച്ചാല്‍ മാത്രമേ ഫോം സബ്മിറ്റ് ആവുകയുള്ളു. 6) ഓരോ ഫൊറോനയില്‍ നിന്നും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ ഉത്തരങ്ങള്‍ ശരിയാക്കുന്നവരായിരിക്കും ആ ഫൊറോനയെ പ്രതിനിധീകരിച്ച് ഡിസംബര്‍ 6 ന് നടക്കുന്ന അതിരൂപതാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുക. 7) ക്വിസ് നടക്കുന്നതിനു മുന്‍പ് തന്നെ ഇന്റര്‍ നെറ്റ് കണക്ഷന് നന്നായി ഉറപ്പുവരുത്തുമല്ലോ. 8) ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ നേരത്തേ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. 9) total 50 ചോദ്യങ്ങള്‍ ഉണ്ടാകും.
https://forms.gle/MdhRdnEXMe1GnnTw7





