ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു

നവംബര്‍ 9 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു . സണ്‍ഡേ സ്‌കൂള്‍ ക്ളാസ്സുകളില്‍ അധ്യാപകരും കുട്ടികളും ചേര്‍ന്നു അതാതു ക്ളാസ്സുകള്‍ അവതരിപ്പിക്കുന്ന വിശുദ്ധരെ തിരഞ്ഞെടുത്തു . ഇടവക വികാരി ഫാ . ജോസെഫ് തറയ്ക്കല്‍ വി . കുര്‍ബ്ബാന അര്‍പ്പിച്ചു . വി . കുര്‍ബ്ബാനയ്ക്കു ശേഷം തിരഞ്ഞെടുത്ത വിശുദ്ധരെ ഓരോ ക്ളാസ്സിലെയും കുട്ടികള്‍ അവതരിപ്പിച്ചു .

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ ( P R O )

 

 

Previous Post

ദേശീയ വിദ്യാഭ്യാസ നയം : പി. കെ. എം. കോളേജില്‍ രണ്ടാം ഘട്ട ഏകദിന ശില്‍പ്പശാല

Next Post

ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ മിഷന്‍ ലീഗിന് പുതിയ നേതൃത്വം

Total
0
Share
error: Content is protected !!