കല്ലറ: മഠത്തിപ്പറമ്പില്‍ കെ.ടി കുഞ്ഞൂഞ്ഞമ്മ

കല്ലറ: മഠത്തിപ്പറമ്പില്‍ എം.എല്‍ ചാക്കോയുടെ ഭാര്യ കെ.ടി കുഞ്ഞൂഞ്ഞമ്മ ( റിട്ട. അധ്യാപിക, 86) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച (17/11) മൂന്നിന് പഴയ പള്ളിയില്‍. കുറുമുള്ളുര്‍ കാട്ടാത്ത ് കുടുംബാംഗമാണ്.

Previous Post

കേരളത്തിന് അഭിമാനമായി കാരിത്താസ്: 2.3 കിലോ ഭാരമുള്ള നവജാത ശിശുവിന് ഡയഫ്രാഗ്മാറ്റിക് ഹെര്‍ണിയ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു

Next Post

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല മത്സരങ്ങള്‍ നടത്തി

Total
0
Share
error: Content is protected !!