കോട്ടയം ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കൂടല്ലൂര്‍ ഇടവകാംഗമായ ആന്‍സി ഫിലിപ്പ് . എറണാകുളം കുടുംബ കോടതിയിലെ പ്രിന്‍സിപ്പല്‍ കൗണ്‍സിലറായി റിട്ടയര്‍ ചെയ്ത ആന്‍സി, വടക്കേടത്ത്. ജോണ്‍ കുര്യന്‍െറ ഭാര്യയാണ്.
ആന്‍സി ഫിലിപ്പ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം





