പെരിക്കല്ലൂര്‍: സെന്റ് തോമസ് ഫൊറോന പള്ളിയില്‍ ആരംഭിച്ച ബൈബിള്‍ കണ്വന്ഷന് മാനന്തവാടി രൂപത സഹായ മെത്രാന് മാര്‍ അലക്സ് താരമംഗലം ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച കണ്വന്ഷന് സമാപിക്കും.
പെരിക്കല്ലൂര്‍ ബൈബിള്‍ കണ്വന്ഷന് ചൊവ്വാഴ്ച സമാപിക്കും