‘രസകദളി’ നടത്തി

മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ആസാദ് സേന, കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി വകുപ്പ്,മടമ്പം മേരിലാന്‍ഡ് ഹൈസ്‌കൂള്‍ ലഹരി വിരുദ്ധ ക്ലബ് എന്നിവ സംയുക്തമായി ലഹരിക്കെതിരെ ഫ്‌ലാഷ്‌മോബും സ്‌കിറ്റും ‘രസകദളി’ മടമ്പം മേരിലാന്‍ഡ് ഹൈസ്‌കൂളില്‍ വെച്ച് നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍ സി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു,ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജു ജോസഫ് സ്‌കൂളിലെ മറ്റു അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous Post

ആലത്തൂര്‍ ഉപജില്ല ശാസ്ത്ര മേള മംഗലഗിരി സ്‌കൂളിന് ഓവറോള്‍ രണ്ടാം സ്ഥാനം

Next Post

ഹ്യൂസ്റ്റണില്‍ വ്യത്യസ്ഥ ശൈലിയില്‍ യുവജന തിരുനാള്‍

Total
0
Share
error: Content is protected !!