കടുത്തുരുത്തി: പാഴുത്തുരുത്ത് കുന്നശ്ശേരി കെ.സി ഫിലിപ്പ്

കടുത്തുരുത്തി: പാഴുത്തുരുത്ത് കുന്നശ്ശേരി കെ.സി ഫിലിപ്പ് (69) നിര്യാതനായി . സംസ്കാരം പിന്നീട് . ഭാര്യ ത്രേസ്യാമ്മ ഞീഴൂര്‍ പുലികുത്തിയേല്‍ കുടുംബാംഗമാണ്. മക്കള്‍ : ജെയിംസ്, ആഷാമോള്‍, മാത്യൂസ്. മരുമക്കള്‍ : സ്മിത സണ്ണി ചുങ്കത്തറ ,സിനേഷ് സ്റ്റീഫന്‍ ആല്‍പ്പാറയില്‍.

Previous Post

നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് വുമണ്‍സ് ഫോറ (KCWFNA) ത്തിന്റ 5-ാമത് സമ്മിറ്റ് ഒക്ടോബര്‍ 23 മുതല്‍ 26 വരെ കാന്‍കൂണില്‍.

Next Post

മാര്‍ മാത്യു മാക്കില്‍ തീര്‍ത്ഥാടനം

Total
0
Share
error: Content is protected !!