സുനില്‍കുമാര്‍ ഫിലിപ്പ് ആസൂത്രണ വകുപ്പില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍

സംസ്ഥാന ആസൂത്രണ വകുപ്പില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി നിയമനം ലഭിച്ച സുനില്‍ കുമാര്‍ ഫിലിപ്പ് അറക്കല്‍. ചുള്ളിക്കര ഇടവകാഗമാണ്.ഭാര്യ പ്രതീക്ഷ സിസി തോമസ് (പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക) .മക്കള്‍ : ആകാന്‍ഷ,അമിഷ. ചുള്ളിക്കര ഇടവക കെ.സി.വൈ.എല്‍ ഡയറക്ടറാണ്.

Previous Post

കട്ടച്ചിറ: കോട്ടൂര്‍ ജോയി ഫിലിപ്പ്

Next Post

അമ്മഞ്ചേരി: വടകര ടോമി പുന്നന്‍

Total
0
Share
error: Content is protected !!