കടുത്തുരുത്തി : കണിയാംപറമ്പില്‍ കെ ജെ ചെറിയാന്‍

കടുത്തുരുത്തി : കണിയാംപറമ്പില്‍ കെ ജെ ചെറിയാന്‍ (85) നിര്യാതനായി. ഭാര്യ വത്സമ്മ കല്ലിശ്ശേരി കുരിശുമ്മൂട്ടില്‍ കുടുംബാംഗം. മക്കള്‍ ജിജി കൊച്ചുമാലത്തുശ്ശേരില്‍, ജെസ്സി പുല്ലാനപ്പള്ളി, ജെറി, ജിക്കു. മരുമക്കള്‍, ജോര്‍ജ്കുട്ടി കൊച്ചുമാലത്തുശ്ശേരില്‍, സജി പുല്ലാനപ്പള്ളി, ജയ അറക്കല്‍, വിനീത കണിയാര്‍കുഴിയില്‍. സംസ്‌കാരം പിന്നീട്.

 

Previous Post

കാര്‍ഷിക മേഖലയില്‍ ഉണര്‍വ് ഒരുക്കി ജൈവഗ്രാമം പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

മുനമ്പം- കോടതി വിധി ഉടന്‍ നടപ്പാക്കണം : കോട്ടയം അതിരൂപതാ ജാഗ്രതാസമിതി

Total
0
Share
error: Content is protected !!