ചമതച്ചാല്‍: പുലിയമ്മാനയില്‍ തോമസ്

ചമതചാലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പുലിയമ്മാനയില്‍ തോമസ് (86)നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച (12/10/25)വൈകുന്നേരം 3.30ന് ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍ പള്ളി സെമിത്തേരിയില്‍.ഭാര്യ – ഏലിക്കുട്ടി മഴുപ്പേല്‍ കുടുംബാഗം.
മക്കള്‍ – ഷാജു, ജെസ്സി, ബാബു,sr. മിനി( DHS, ഡോറോത്തിയന്‍ സിസ്റ്റേഴ്‌സ്, ആലുവ ), ലിനി ( ഓസ്‌ട്രേലിയ ).മരുമക്കള്‍ -ജോളി ചമക്കാല (പെരിക്കല്ലൂര്‍ )
ജോര്‍ജ് നെല്ലിക്കാകണ്ടതില്‍ (മടമ്പം ) സെലിന്‍ തേവറുകുന്നേല്‍ ( പെരിക്കല്ലൂര്‍ ) സിജു വടക്കേക്കര( ഓസ്‌ട്രേലിയ ). മൃതദേഹം ഞായറാഴ്ച രാവിലെ ഏഴു മണിക്ക് ഭവനത്തില്‍ എത്തിക്കുന്നതാണ്

 

Previous Post

ഹ്യൂസ്റ്റണില്‍ പ്രധാന തിരുനാളിന് ഭക്തിസാന്ദ്രമായ കൊടിയേറ്റ്.

Next Post

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങലീരി ഫൊറോനാ കുടുംബ സംഗമം നടത്തി.

Total
0
Share
error: Content is protected !!