കെ.സി.സി ഏറ്റുമാനൂര്‍ യൂണിറ്റ് ശ്രമദാനം നടത്തി

ഏറ്റുമാനൂര്‍: കെ.സി.സി ഏറ്റുമാനൂര്‍ യൂണിറ്റിന്‍െറ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ പള്ളി പരിസരം ശുചീകരിച്ചു. 35 അംഗങ്ങളും മറ്റ് ഇടവക അഗങ്ങളും എത്തിച്ചേരുകയും വികാരി ഫാ.ലൂക്ക് കരിമ്പലിന്‍്റെ സാന്നിധ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. പ്രസിഡന്‍്റ് ഷിബി പഴയംമ്പള്ളി , അജി കുര്യന്‍ കരോട്ട് , ബിജു തറമംഗലം, ജിജി പെരുംപള്ളിപ്പറസില്‍ , സാബു കരിശേരിക്കല്‍ , ജോമോന്‍ പുളിഞ്ചാക്കില്‍ , കൈക്കാരന്‍മാരായ സാജു, സാബുവും എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

മെല്‍ബണ്‍ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ പരിശുദ്ധ ജപമാല റാണിയുടെ തിരുന്നാളിന് ഒരുക്കം പൂര്‍ത്തിയാകുന്നു; മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികനാകും

Next Post

കെ സി എസ് ചിക്കാഗോയുടെ ഗോള്‍ഡീസ് മീറ്റ് ശ്രദ്ധയമായി

Total
0
Share
error: Content is protected !!