കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്സ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിന്‍െറ ജനറല്‍ സെക്രട്ടറിയായി നിയമിതനായ ടി. എല്‍ ജോര്‍ജ് തേരാമ്പള്ളില്‍ (ഓട്ടപ്പള്ളില്‍) . ബാംഗ്ളുര്‍ സ്വര്‍ഗറാണി ഇടവകാംഗമായ ജോര്‍ജ് അമയന്നുര്‍ സ്വദേശിയാണ്. ഭാര്യ ബിജി ജോര്‍ജ് വള്ളിനായില്‍ കുടുംബാംഗമാണ്.മക്കള്‍:ഷോണ ജോര്‍ജ് (ലണ്ടന്‍), ദിയ ജോര്‍ജ്, അലക്സ് ജോര്‍ജ്.
ടി. എല്‍ ജോര്‍ജ് തേരാമ്പള്ളില്‍ കര്‍ണ്ണാടക കോണ്‍ഗ്രസ് എക്സ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍െറ് ജനറല്‍ സെക്രട്ടറി





