ഹ്യൂസ്റ്റണ്‍: കോട്ടയം അതിരൂപതാംഗമായ ഫാ. ജോസഫ് മണപ്പുറം (81) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഒളശ ഇടവക മണപ്പുറത്ത് ഉതുപ്പാന്‍ പുന്നന്‍- ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. കോട്ടയം അതിരൂപതയിലെ നീറിക്കാട്, കുമരകം, മ്രാല പള്ളികളിലും മാലക്കല്ലില്‍ കോട്ടയം എസ്റ്റേറ്റിന്‍െറ മാനേജരായും സേവനം ചെയ്ത ശേഷം ഫാ .മണപ്പുറം 1998 സെപ്റ്റംബര്‍ ഒന്നു മുതലാണ് അമേരിക്കയില്‍ ശുശ്രൂക്ഷ ആരംഭിച്ചത്. ഹ്യൂസ്റ്റണ്‍ , ഡാളസ് എന്നി ക്നാനായ മിഷനുകളില്‍ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍: ജോര്‍ജ് ,ലീലാമ്മ വടക്കേടം , മേരി കാളവേലില്‍, എല്‍സി തുരുത്തുവേലില്‍, ജെസി മൂഴയില്‍.
ഫാ. ജോസഫ് മണപ്പുറം (81) നിര്യാതനായി





