മാലക്കല്ല്: തള്ളത്ത് ടി.ജെ മത്തായി

മാലക്കല്ല്: തള്ളത്ത് ടി.ജെ മത്തായി (68) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (20/09/2025 ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞ് 2:30 ന് സ്വഭവനത്തില്‍ ആരംഭിച്ച്, സംസ്‌കാരം മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍. ഭാര്യ: മേരി ഒടയംചാല്‍ വര്‍ണ്ണാക്കുഴി കുടുംബാഗം. മക്കള്‍: റൂബി, നോബി, ഷിബി. മരുമക്കള്‍: ബേബിച്ചന്‍ വാഴക്കാപ്പാറ ചുള്ളിക്കര, സെലിന്‍ പുതുപ്പറമ്പില്‍ ചുള്ളിക്കര, ജേക്കബ് മുല്ലപ്പള്ളിയില്‍ മടമ്പം .

 

Previous Post

എയിംസിന് 10000 പേര്‍ ഒപ്പിട്ട നിവേദനവുമായി രാജപുരം കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം

Next Post

സീറോ-മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാരെ നിയമിച്ചു

Total
0
Share
error: Content is protected !!