ബാംഗ്ളൂര്‍ /കൊട്ടൂര്‍വയല്‍ $ ബാംഗ്ളൂര്‍ സ്വര്‍ഗ്ഗ റാണി ക്നാനായ കാത്തലിക്ക് ഫൊറോന ദേവാലയ അംഗമായ കെ.ആര്‍ പുരം വെള്ളാപ്പള്ളികുഴിയില്‍ ജിം & ഡാനി ദമ്പതികളുടെ പുത്രന്‍ ജെറിന്‍ ജിം(21) നിര്യാതനായി. പാലാ, വലവൂര്‍ ഐ.ഐ.ടിയില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ജെറിന്‍ വാഹനഅപകടത്തിലാണ് മരണമടഞ്ഞത്. സംസ്കാരകര്‍മങ്ങള്‍ നാളെ (14/09/2025 ഞായറാഴ്ച്ച) 2.30 ന് കൊട്ടൂര്‍വയലിലുള്ള ഭവനത്തില്‍ ആരംഭിക്കും , തുടര്‍ന്ന് സംസ്കാരം കൊട്ടൂര്‍വയല്‍ സെന്‍റ് ജോസഫ് ക്നാനായ കാത്തലിക്ക് ചര്‍ച്ചില്‍ .
വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു





