പുന്നത്തുറയില്‍ സഖറിയാസ് കണ്‍വന്‍ഷന്‍ നടത്തി

പുന്നത്തുറ: ക്നാനായ കത്തോലിക്ക പഴയപള്ളില്‍ സഖറിയാസ്സ് കണ്‍വന്‍ഷന്‍ എന്ന പേരില്‍ അറുപത്’ വയസ്സിനുമുകളില്‍ പ്രയമുള്ളവര്‍ക്കായി സനേഹസംഗമം നടത്തപ്പെട്ടു. കിടങ്ങൂര്‍ ഫൊറോന വികാരി ബഹു. ഫാ. സ്റ്റാനി ഇടത്തിപറമ്പില്‍ ഉത്ഘാടനംചെയ്തു. ബ്ര. സന്തോഷ് ടി യുടെ നേതൃത്വത്തിലുള്ള ക്രിസ്റ്റിന്‍ ടീം കണ്‍വന്‍ നയിച്ചു. 200 റോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

 

 

Previous Post

ലണ്ടന്‍ റീജിയണല്‍ Esperanza 2025 സംഘടിപ്പിച്ചു

Next Post

ഉഴവൂര്‍ കോളേജില്‍ കായിക മാമാങ്കം

Total
0
Share
error: Content is protected !!