അറുനൂറ്റിമംഗലം: തച്ചട്ടേ് എം.ജെ ചിന്നക്കുട്ടി

അറുനൂറ്റിമംഗലം: തച്ചട്ടേ് പരേതനായ അഡ്വ.തോമസ് തച്ചടേന്‍െറ( ക്നാനായ കത്തോലിക്ക കൊണ്ഗ്രെസ്സ് മുന്‍ പസിഡന്‍്റ്) ഭാര്യ എം.ജെ ചിന്നക്കുട്ടി (അമ്മുക്കുട്ടി -88), റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കോട്ടയം മള്ളൂശേരില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് തച്ചേട്ട് & സിന്ധു , (കോളങ്ങായില്‍ പിറവം) ജോണ്‍ തച്ചേട്ട് & കൊച്ചുമോള്‍ (പച്ചിക്കര തൊടുപുഴ), ഒട്ടാവ കാനഡ , ജേക്കബ് തച്ചേട്ട് & ബബിത (മ്യാലില്‍ , കട്ടച്ചിറ) ഒര്‍ലാന്‍ഡോ , ഫ്ലോറിഡ , ജോര്‍ജ് തച്ചേട്ട് &ചിത്ര, മംഗലത്ത് (കോട്ടയം), സീഷെല്‍സ് അഞ്ജന & ജോ ചാക്കുങ്കല്‍ (കോട്ടയം), ന്യൂയോര്‍ക്ക്.

Previous Post

ചിക്കാഗോ: കുറുമുള്ളൂര്‍ കണിയാംപറമ്പില്‍ നവീഷ് ലൂക്ക് സിറിയക്ക്

Next Post

ഇടക്കോലി: കാവുംപുറത്ത് മേരി എസ്തപ്പാന്‍

Total
0
Share
error: Content is protected !!