‘സ്റ്റെം അറ്റ് സ്‌കൂള്‍’ പദ്ധതി: മൂന്നാം ബാച്ച് പരിശീലനം

മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍, സൃഷ്ടി റോബോട്ടിക്‌സ് ആന്‍ഡ് ടെക്‌നോളജീസുമായി സഹകരിച്ചു നടപ്പാക്കുന്ന അക്കാഡമിക് പ്രൊജക്റ്റ് ആയ ‘സ്റ്റെം അറ്റ് സ്‌കൂള്‍’ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന 6,7,8,9 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി റോബോട്ടിക്‌സ്, 3 ഡി പ്രിന്റിംഗ്, കോഡിങ് എന്നീ വിഷയങ്ങളിലുള്ള ബേസിക് കോഴ്‌സിന്റെ മൂന്നാം ബാച്ച് കുട്ടികളുടെ പരിശീലനം സെപ്റ്റംബര്‍ പതിമൂന്നാം തീയതി രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ കോളേജില്‍ വെച്ച് നടത്തപ്പെടുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം.

 

Previous Post

കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിങ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

Next Post

കെ.സി.ഡബ്ള്യൂ.എ പിറവം ഫൊറോനയും യൂണിറ്റും സംയുക്തമായി ഓണം ആഘോഷിച്ചു

Total
0
Share
error: Content is protected !!