പിറവം: അപ്നാദേശിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കെ.സി.വൈ.എല്‍-ന്റെയും അപ്നാദേശിന്റെയും സംയുക്താഭിമുഖ്യ ത്തില്‍ സെപ്റ്റംബര്‍ 21 ന് പിറവം പള്ളിയില്‍ വച്ച് ഉച്ചകഴിഞ്ഞ് 3 ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാറും സമ്മേളനവും നടത്തും. അതിരൂപത പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍ അധ്യക്ഷത വഹിക്കും.
അപ്നാദേശ്-കെ.സി.വൈ.എല്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍





