ചിക്കാഗോ: തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പോള്‍ ജോസഫ്

ചിക്കാഗോ: തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പരേതനായ ഇ.പി. ജോസഫിന്റെയും പരേതയായ ഏലിയാമ്മ (തോട്ടുങ്കല്‍, മ്രാല) യുടേയും മകന്‍ പോള്‍ ജോസഫ് ഇല്ലിക്കുന്നുംപുറത്ത്  ചിക്കാഗോയില്‍ നിര്യാതനായി.ഭാര്യ: ഷൈലി ഇല്ലിക്കുന്നുംപുറത്ത് (എറണാകുളം മട്ടോഴിത്താഴത്ത് കുടുംബാംഗം). മക്കള്‍:അരുണ്‍ & ചിന്നുക്കുട്ടി (മുല്ലുര്‍, സംക്രാന്തി) – ദുബായ്,കിരണ്‍ & അനിജമോള്‍ (ചൂരവേലികുടിലില്‍, കല്ലറ) – ചിക്കാഗോ, വരുണ്‍ & ആല്‍ഫി (കലയക്കുന്നേല്‍, മാനന്തവാടി) – ചിക്കാഗോ

സഹോദരങ്ങള്‍: എല്‍സമ്മ & പരേതനായ ജോയി (കണ്ടാരപ്പള്ളില്‍, കുറുപ്പന്തറ) – ചിക്കാഗോ
മേഴ്സി & പരേതനായ ജോസഫ് (കൂപ്ലിക്കാട്ട്, കണ്ണങ്കര) – ചിക്കാഗോ
വിന്‍സെന്റ് ജോസഫ് – ചിക്കാഗോ
റ്റെസി & പരേതനായ രാജന്‍ (കുടിലില്‍, പിറവം) – ചിക്കാഗോ
ജെസ്റ്റി & സാബു (ചെരുവന്‍കാലായില്‍, മേമ്മുറി) – ചിക്കാഗോ
സാജന്‍ & നിമി (കോതനല്ലൂര്‍ മാക്കില്‍) – ചിക്കാഗോ
സിജി & മാത്തുക്കുട്ടി (പായിക്കാട്ട്പുത്തന്‍പുരയില്‍, രാമപുരം) – ചിക്കാഗോ
തോമസ്‌കുട്ടി (സുജിത് ജോസഫ്) – ചിക്കാഗോ

പൊതുദര്‍ശനം: 2025 സെപ്റ്റംബര്‍ 10 രാവിലെ 8:00 മുതല്‍ 10:00 വരെ ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക്കാ പള്ളിയില്‍

Previous Post

വണ്ടന്‍മേട് : പൂത്തുറയില്‍ മറിയാമ്മ മാത്യു

Next Post

മള്ളൂശേരി: പുല്ലുകാട്ട് തമ്പി

Total
0
Share
error: Content is protected !!