ഇരവിമംഗലം: കാരുവേലിപറമ്പില്‍ (പുതുക്കരി) ചാക്കോ കുര്യന്‍ (83) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10ന് സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ കിടങ്ങൂര്‍ പുതുകാടത്ത് (പെല്ലത്താനം) കുടുംബാംഗം .മക്കള്‍: റോയി, സോജി, ജിജി മരുമക്കള്‍: മേഴ്സി താന്നിച്ചുവട്ടില്‍ കൈപ്പുഴ, ജിജി കാട്ടിപ്പറമ്പില്‍ കല്ലറ, പരേതനായ സജി കൊല്ലപ്പള്ളി രാജാക്കാട്.
ഇരവിമംഗലം: കാരുവേലിപറമ്പില്‍ (പുതുക്കരി) ചാക്കോ കുര്യന്‍





