പള്ളിപ്പാട്ട് മത്സരം: പിറവത്തിന് ഒന്നാംസ്ഥാനം

പേരൂര്‍: കെ.സി.ഡബ്ള്യു.എ. പേരൂര്‍ യൂണിറ്റിന്‍്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പള്ളിപ്പാട്ട് മത്സരത്തില്‍ പിറവം യൂണിറ്റ് ഒന്നാം സ്ഥാനം നേടി. ഇരവിമംഗലം യൂണിറ്റ് രണ്ടാം സ്ഥാനവും തിരുവനന്തപുരം യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജൂബിലി സമാപനാഘോഷങ്ങളില്‍ അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ വിതരണം ചെയ്തു. മത്സരത്തില്‍ അതിരൂപതയിലെ 15 യൂണിറ്റുകള്‍ പങ്കെടുത്തു.

 

ഇരവിമംഗലം
തിരുവനന്തപുരം
Previous Post

ബുള്‍ബുള്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ചിഹ്നദാന ചടങ്ങും നടത്തി

Next Post

ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് മാനിട്ടോബ ഉദ്ഘാടനം

Total
0
Share
error: Content is protected !!