പിറവം: അഞ്ചല്‍പ്പെട്ടി കുടിലില്‍ കെ.യു. ബേബി (71) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച മൂന്നിന് ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍.